Connect with us

Hi, what are you looking for?

Film News

ബേസിൽ, പൃഥ്വിരാജ് പ്രധാന കഥാപത്രങ്ങൾ ആകുന്ന ‘ഗുരുവായൂരമ്പലനടയിൽ ‘ചിത്രത്തിന്റെ ചിത്രീകരണം ഉടൻ  

ബേസിൽ ജോസഫ് നായകൻ ആയ ‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം സംവിധയകാൻ വിപിൻ ദാസ് മറ്റൊരു ചിത്രവുമായി എത്തുന്നു, പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തുന്ന ‘ഗുരുവായൂരമ്പല നടയിൽ’,  ചിത്രം  ഉടൻ തന്നെ ചിത്രീകരണം ആരഭിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ കൃത്തായ ദീപു പ്രദീപ് ആണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലോടെ പങ്കുവെച്ചത്.

ഈ ചിത്രം ഗുരുവായൂരിൽ നടക്കുന്ന ഒരു കല്യാണത്തിന്റെ ഇടയിൽ നടക്കുന്ന രസകരമായ സന്ദർഭങ്ങൾ കോർത്തിണക്കിയാണ് സൃഷിട്ടിച്ചിരിക്കുന്നത്. അണിയറപ്രവത്തകർക്കൊപ്പം തന്റെ തിരകഥ വായനയും പൂർത്തിയായെന്നു൦ അദ്ദേഹം കുറിച്ച്. ബേസിൽ ജോസ്ഫ്ഉം പൃഥ്വിരാജ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം തകർപ്പൻ ആകുമെന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിൽ ആണ് പൃഥ്വിരാജ് എത്തുന്നത്. സംഗീതം, അങ്കിത് മേനോൻ. ജോൺ കുട്ടി എഡിറ്റിംഗ്, ഛായാഗ്രഹണം നീരജ് രവി. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്സും,ഗോദയുടെ നിർമാതാക്കൾ ആയ ഇ 4 എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

You May Also Like