Connect with us

Hi, what are you looking for?

Film News

പൃഥ്വിരാജ്, ബേസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി  എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ആരംഭം കുറിച്ച് 

ജയ ജയ ജയാ ഹേ  എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗുരുവായൂരമ്പല നടയിൽ, ചിത്രത്തിന്റെ ഷൂട്ടി൦ ഗിനെ ആരംഭം കുറിച്ച്  കഴിഞ്ഞു ,  ഇപ്പോൾ  ചിത്രത്തിന്റെ പൂജയും സ്വിച് ഓൺ കർമവും ഗുരുവായൂര നടയിൽ വെച്ച് നടന്നു, ചിത്രത്തിൽ പൃഥ്വിരാജ് ,ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ സുപ്രിയ മേനോൻ ഇഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ബൈജു സന്തോഷും ഒരു വേഷം ചെയ്യുന്നു എന്ന് മുൻപ് പറഞ്ഞിരുന്നു. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

കഴിഞ്ഞ വര്ഷം തീയറ്ററുകളിൽ വലിയ രീതിയിൽ ഹിറ്റ് ആയ ചിത്രമായിരുന്നു ബേസിൽ ജോസഫിന്റെ ജയ് ജയ്  ജയാ ഹേ , ഈ ചിത്രം സൂപ്പര്താരങ്ങളുടെ മറ്റു ചിത്രങ്ങളേക്കാൾ ബ്ലോക്ക് ഓഫീസിൽ വമ്പൻ കളക്ഷനുമായിഎത്തിയ ചിത്രം വിപിൻ ദാസ് സംവിധാനം ചെയ്ത് ജയ് ജയ് ജയ് ഹേ

You May Also Like