Connect with us

Hi, what are you looking for?

Film News

ചോറ്റാനിക്കര അമ്മയുടെ ആദ്യ ഭക്തിഗാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ശ്രദ്ധയനായി രമേശ് പിഷാരടി !!

ചോറ്റാനിക്കര അമ്മയുടെ ആദ്യ ഭക്തിഗാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു. ചലച്ചിത്ര സംവിധായകനും കെ എഫ് ഡി സി ചെയർമാനുമായ ഷാജി എൻ കരുൺ ചടങ്ങ് ഉൽഘാടനം ചെയ്തു. കവി ആർ കെ ദാമോദരൻ,സംഗീതക്നൻ കെ ജി ജയൻ, ചലച്ചിത്ര താരം രമേശ് പിഷാരടി തുടങ്ങിയവും പങ്കെടുത്തു. ഒരു ഭക്തി ഗാനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ ഇതുവരെ പങ്ക് എടുത്തിട്ടില്ല. ഞാൻ അടക്കമുള്ള പലരും ജയൻ മാസ്റ്ററുടെ പാട്ടുകൾ ഇപ്പോഴും ചർച്ച ചെയ്യാറുള്ളതാണ്.

ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗം ആണെന്നും രമേശ് പിഷാരടി പറയുന്നു. ഒക്ടോബർ മൂന്നിന് നടൻ ജയറാമും നൂറ്റി അൻപതിൽ പരം വാദ്യ കലാകാരൻമാരും പങ്കെടുക്കുന്ന പ്രഷിസ്ത്മായ പവിഴമല്ലിത്തറ മേളം അരങ്ങേറും, ഒക്ടോബർ അഞ്ചിന് വിജയ ദശമി ദിനത്തിൽ എട്ടര മണിക്കാണ് വിദ്യാരംഭ ചടങ്ങ്. കൂടാതെ ഇന്നുമുതൽ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുക കൂടിയാണ്.

You May Also Like