Connect with us

Hi, what are you looking for?

Film News

ഇനി എന്റെയൊപ്പം എന്നും ഈ ആൾ കൂടി ഉണ്ടാകും, പുതിയ സന്തോഷം അറിയിച്ച് റിമി

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി

ഗായികയായി ഏറെ ശോഭിക്കാൻ കഴിഞ്ഞെങ്കിലും താരത്തിന്റെ ദാമ്പത്യം പരാജയം ആയിരുന്നു, പതിനൊന്ന് വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചുകൊണ്ട് റിമി ടോമി റോയിസുമായി വേര്‍പിരിഞ്ഞു. എന്താണ് തന്റെ ദാമ്ബത്യത്തില്‍ സംഭവിച്ചത് എന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിമിയുടെ വിവാഹ ജീവിതത്തെ കുറിച്ച്‌ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ റിമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഗോസിപ്പുകള്‍ വന്നു തുടങ്ങി. ഇതിനെതിരെ പ്രതികരിച്ച് താരം എത്തിയിരുന്നു.

തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് പങ്കുവെക്കുന്ന റിമി പങ്കുവെച്ച പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, താരം ഇപ്പോൾ പുതിയ സ്വന്തമാക്കിയിരിക്കുകയാണ്ട്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി  പോട്ട് സ്വന്തമാക്കിയിരിക്കുകയാണ് താരം,  വാഹനത്തിന്റെ വില 77 ലക്ഷം രൂപയാണ്.താരത്തിനൊപ്പം കാര്‍ വാങ്ങാനായി കുട്ടാപ്പിയും എത്തിയിരുന്നു. പ്രേക്ഷകർക്ക് ഏറെ പരിചിതമായ കുഞ്ഞു താരമാണ് കുട്ടാപ്പി. റിമിയുടെ വീഡിയോകളിൽ കുട്ടാപ്പി ഇപ്പോഴും എത്താറുണ്ട്. വാഹനം കൈമാറിയ ശേഷം കുട്ടാപ്പിയുമൊത്ത് ജീവനക്കാര്‍ക്ക് മധുരം പങ്കുവച്ചാണ് റിമി മടങ്ങിയത്

You May Also Like