Connect with us

Hi, what are you looking for?

Serial News

ആ കാര്യത്തിൽ ഞങ്ങളുടെ ജീവിതത്തിൽ അഭിപ്രായ വത്യാസങ്ങൾ ഉണ്ട് അപ്സര 

കുടുംബ പ്രേഷകരുടെ പ്രിയ താരദമ്പതികൾ ആണ് അപ്സരയും, ആൽബിയും. ഇപ്പോൾ അപ്സര തന്റെ യു ടുബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സ്വാന്തനം എന്ന സീരിയലിൽ തന്റെ വേഷം ഒരു വില്ലത്തി റോൾ ആണ്, പക്ഷെ അതിലെ അഭിനയം കണ്ടു പലരും എന്നോട് വല്ലാതെ സംസാരിക്കും എന്നാൽ എന്നോട് സംസാരിച്ച കഴിഞ്ഞാൽ അവരുടെ എന്നോടുള്ള ആ ദേഷ്യവും മാറും അപ്സര പറയുന്നു.

തനിക്കു ഒരുപാട് യാത്രകൾ ഇഷ്ട്ടം ആണ് തെല്ലാംആൽബി സാധിച്ചു തരുമെന്നും എന്നാൽ എല്ലാ കാര്യങ്ങൾ സാധിച്ചു തരുമെങ്കിലും ഫുഡിന്റെ കാര്യത്തിൽ വലിയ അഭിപ്രായ വത്യാസങ്ങൾ ഉണ്ട്, ജീവിതത്തിലെ ഒരേ ഒരു അഭിപ്രായ വത്യാസം ഫുഡിന്റെ കാര്യത്തിലാണ് അപ്സര പറയുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമുള്ള ഫീൽഡ് അഭിനയം ആണ്, എനിക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല,

വീഡിയോ എടുക്കുമ്പോൾ മാത്രം ആൺ ഞങ്ങൾ കോമഡി എന്നാൽ അല്ലാതെയുള്ള സമയം വളരെ സീരിയസ് ആണ്. കുടുംബ ജീവിതത്തിൽ വളരെ ഉത്തരവാദിത്വ൦ അപ്സരക്കാണ് ആൽബി പറയുന്നു, അതുപ്പോലെ എന്റെ കാര്യത്തിൽ അമിത് സ്വാതന്ത്ര്യം ഉണ്ട് അപ്സരക്ക്, ചിലതു എനിക്ക് ഇഷ്ട്ടമല്ല ആൽബി പറയുന്നു, സുഹൃത്തുക്കളോടൊപ്പം  പുറത്തുപോകുമ്പോൾ  എപ്പോൾ വരുമെന്ന് ചോദ്യം ഉണ്ട് അവൾക്ക്, ഇപ്പോൾ അത് നിർത്തിയെന്നും ആൽബി പറയുന്നു.

You May Also Like