Connect with us

Hi, what are you looking for?

Film News

‘സ്ഫടികം’ സെറ്റിൽ വെച്ച് തിലകൻ അങ്കിൾ എന്നെ തറപ്പിച്ചുനോക്കുകയും, അകറ്റിനിർത്തുകയും ചെയ്യ്തു രൂപേഷ് 

സ്പടികം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യകാലം അഭിനയിക്കുന്നത് നടൻ  രൂപേഷ് ആണ്. ഇപ്പോൾ താരം തിലകനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ അന്ന് എല്ലാവരും തന്നോട് നല്ല ഫ്രണ്ട്‌ലി ആയാണ് പെരുമാറിയിരുന്നത്, എന്നാൽ തിലകൻ അങ്കിൾ മാത്രം എന്നെ യെപോളും  അകറ്റി നിർത്തുകയാണ് ചെയ്യ്തത്, അതുപോലെ അദ്ദേഹം യെപോലും തന്നെ തറപ്പിച്ചു നോക്കുകയും ചെയ്‌യും നടൻ പറയുന്നു.

തന്നോടൊന്നു സ്നേഹത്തോടു പോലും സംസാരിക്കില്ല, ഞാൻ ഈ കാര്യം അന്നത്തെയാണ് പറയുന്നത്, എന്നാൽ അതിനു ശേഷം അദ്ദേഹം2010 ൽ   ഞാൻ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു, അദ്ദേഹം കാറിൽ നിന്നും ഒരു  വടിയും കുത്തിയിറങ്ങി, ആ സമയം അദ്ദേഹം എന്നെ കണ്ടിട്ട് തോമ എന്ന് വിളിച്ചു, ഞാൻ പെട്ടന്ന് വിചാരിച്ചു അദ്ദേഹത്തിനെ എങ്ങനെ മനസിലായി എന്ന് , ഞാൻ അദ്ദേഹത്തോട് അത് ചോദിക്കുകയും ചെയ്യ്തു.

എനിക്ക് മനസിലാകാതിരിക്കാൻ എന്താ, എനിക്ക് തോമയെ അറിയാം എവിടെ വെച്ച് കണ്ടാലും, അങ്ങനെ അദ്ദേഹം പറഞ്ഞു, അന്ന് ഞാൻ നിന്നോട് ഒന്നും സംസാരിച്ചില്ല, അത് നിനക്ക് വിഷമം ആയോ, അതിനു ഒരു കാരണം ഉണ്ട്, ഞാൻ നിന്നോട് അങ്ങനെ കാണിച്ചാല് തോമയും, ചാക്കോ മാഷും ആയി നമ്മൾ മാറൂ, അല്ലെങ്കിൽ ഞാൻ നിന്നോട് പരിചയം കാണിക്കുവാണെങ്കിൽ നമ്മൾ ചാക്കോ മാഷും, ആടുതോമയുമായി മാറില്ല തിലകൻ അങ്കിൾ പറഞ്ഞു എന്ന് രൂപേഷ് പറയുന്നു, ഈ ചിത്രത്തിലെ ഐകോണിക്ക് കഥാപാത്രം തന്നെ ആയിരുന്നു തിലകന്റെ ചാക്കോ മാഷ്.

 

You May Also Like