Connect with us

Hi, what are you looking for?

Film News

 ഡീസന്റ് ആണ് ദുല്ഖർ, അതുപോലെ പ്രണവ് വെറും രണ്ടായിരം രൂപയുടെ മൊബൈൽ ആണ് ഉപയോഗിക്കുന്നത്, ഇരുവരും സത്യസന്ധരാണ്, സജി നന്ത്യാട്ട് 

മലയാള സിനിമ മേഖലയിൽ വലിയ ഒരു പ്രശ്നം തന്നെയാണ് ലഹരി മരുന്ന് ഉപയോഗം, ഈ സാഹചര്യത്തിൽ സജി നന്ത്യാട്ട് പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനലിൽ ഒരു അഭിമുഖ്ത്തിൽ ആയിരുന്നു സജി ഈ വാക്കുകൾ പറഞ്ഞത്. താൻ ടിനി ടോം പറഞ്ഞ വാക്കുകളെ തള്ളിക്കളയില്ല കാരണം ടിനി ആ പറഞ്ഞ കാര്യങ്ങൾ വാസ്തവം ആണ്,

അതുപോലെ മോഹൻലാലിന്റേയും, മമ്മൂട്ടിയുടയും മക്കൾ വളരെ സത്യസന്ധരാണ്, എന്നാൽ സിനിമയിലെ ടെക്‌നീഷ്യന്മാരും ലഹരി ഉപയോഗിക്കുന്നവരാണ്. ഞാൻ ഇപ്പോൾ ഇത് പരസ്യമായി അല്ലെ പറയുന്നത്, എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല, ഞാൻ ഇങ്ങനെ പറഞ്ഞതുകൊണ്ട്  എന്റെ പേര് റേഷൻ കാർഡിൽ നിന്നും വെട്ടിമാറ്റുകയില്ലല്ലോ.എന്നാൽ പ്രണവും, ദുൽക്കറും ഡീസെന്റ് പിള്ളേർ ആണ് സജി പറയുന്നു.

മോഹൻലാലിൻറെ മകൻ പ്രണവ് വെറും 2000 രൂപയുടെ മൊബൈൽ ആണ് ഉപയോഗിക്കുന്നത്, ഒരു പാവം ചെറുക്കൻ ആണ്  , അതുപോലെ മമ്മൂട്ടിയുടെ മകൻ ദുൽഖർ വളരെ ഡീസന്റ് ആണ്, ഇരുവരും മലയാള സിനിമയിൽ ഒരു പ്രശ്നവും ഉണ്ടാകാത്തവർ ആണ് ,പറഞ്ഞാൽ ഞങ്ങളെക്കാൾ ഡീസെന്റ് സജി നന്ത്യാട്ട് പറയുന്നു,

 

You May Also Like