Connect with us

Hi, what are you looking for?

Film News

ജഗപതി ബാബു പ്രഭാസിന്റെ ചിത്രം ‘സലാറിനായി’ വാങ്ങിയ പ്രതിഫലം കേട്ട് അമ്പരന്നു ആരാധകർ 

പ്രഭാസ്, പ്രശാന്ത് നീൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ‘സലാർ’, ചിത്രം സെപ്റ്റംബർ 28 നെ തീയറ്ററുകളിൽ എത്തുകയാണ്, ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന നടൻ ആണ് ജഗപതി ബാബു , സലാറിന്റെ ആദ്യ ഭാഗത്തിൽ ജഗപതി ബാബുവിന്റെ ഒരു പ്രധാന വേഷമുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു എന്നാൽ മറ്റൊരു അഭിമുഖത്തിൽ രണ്ടാം ഭാഗത്തിലും അദ്ദേഹത്തിനെ ഒരു വേഷം ഉണ്ടെന്നു നടൻ പറഞ്ഞു.

സലാറിന്റെ രണ്ടു ഭാഗങ്ങൾ ഉണ്ടെന്നു മുൻപും റിപോർട്ടുകൾ ഉണ്ടായിരുന്നു, ഇപ്പോൾ ജഗപതി ബാബു ഒന്നാം ഭാഗത്തിൽ ഉണ്ടെന്നും തുടർച്ചയായി തന്റെ കഥപാത്രം രണ്ടാം ഭാഗത്തിൽ എത്തുമെന്നും പറയുന്നു. എന്നാൽ ചിത്രത്തിലെ അഭിനയത്തിന് നടൻ ഇപ്പോൾ മൂന്നു കോടി രൂപ കൈപ്പറ്റിയെന്ന് റിപോർട്ടുകൾ എത്തുന്നുണ്ട്, താരത്തിന്റെ ഈ പ്രതിഫലം കേട്ട് ആരാധകർ പോലും അമ്പരന്നു.

എന്നാൽ  താരം മുൻപ് പറഞ്ഞിരുന്നു പണത്തിന് അല്ല താൻ പ്രധാനം കൊടുക്കുന്നത് അഭിനയം ആണെന്ന്, തനിക്കു പണത്തിനേക്കാൾ കൂടുതൽ അഭിനിവേശ൦ അഭിനയം ആണെന്ന് പറഞ്ഞ താരം ഇപ്പോൾ ഈ പ്രതിഫലം വാങ്ങുന്നത് വിലയിരുത്തേണ്ട ഒന്ന് തന്നെയാണ്.

You May Also Like