Connect with us

Hi, what are you looking for?

Film News

ഇത് തനിക്ക് താങ്ങാൻ കഴിയാത്ത ദുഃഖം! അമ്മാമ്മയുടെ മരണവാർത്ത പങ്കുവെച്ചു സംവൃത 

മലയാളി പ്രേഷകരുടെ ഇഷ്ട്ട നായിക ആയിരുന്നു സംവൃത സുനിൽ, ഇപ്പോൾ താരം തന്റെ കുടുംബത്തിലെ ഒരു ദുഃഖവാർത്തയാണ് ആരാധകരുമായി പങ്കുവെക്കുന്നത്. ഇത് തനിക്ക് താങ്ങാൻ കഴിയാത്ത ദുഖമാണെന്നും പറഞ്ഞു കൊണ്ടാണ് നടി തന്റെ അമ്മമ്മയുടെ മരണവാർത്ത പങ്കുവെച്ചത്. ഞങ്ങളുടെ സുന്ദരിയായ മന്ന ഞങ്ങളെ വിട്ട്പോയി, ഇനിയും തങ്ങളുടെ വീട് പഴയതുപോലെ ആകില്ല നടി പറയുന്നു.

ശരിക്കും ഞങ്ങൾ മന്നയെ മിസ് ചെയ്‌യും, താൻ തന്റെ അമ്മമ്മേ വിളിച്ചത് മന്ന എന്നാണ്, ഞങ്ങളുടെ വീട്ടിലെ എല്ലാമായിരുന്നു മന്ന സംവൃത പറയുന്നു, തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം ഈ ദുഃഖ വാർത്ത പങ്കുവെച്ചത്. നിരവധി ആരാധകർ ആദരഞ്ജലികൾ അർപ്പിച്ചെത്തിയിട്ടുണ്ട്.

നിരവധി സിനിമകളിൽ അഭിനയിച്ച സംവൃത വിവാഹത്തിന് ശേഷം ഭർത്താവു അഖിലുമായി  വിദേശത്താണ്  താമസിക്കുന്നത്, രണ്ടു കുട്ടികളും ഇപ്പോൾ താരത്തിനുണ്ട്, വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന നടി ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.

 

 

You May Also Like