Connect with us

Hi, what are you looking for?

Film News

തന്റെ തീരുമാനം ആണത്! ഷൈനിന്റെ വാക്കുകൾ തനിക്കു വിഷമം ഉണ്ടാക്കി, സംയുകത 

മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച നടി ആണ് സംയുക്ത മേനോൻ. ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നടൻ ഷൈൻ ടോം ചാക്കോ തന്നെ അപമാന പെടുത്തിയത് ഒരുപാടു സങ്കടം ഉണ്ടാക്കി എന്ന് നടി സംയുക്ത മേനോൻ പറയുന്നു. തന്റെ പുതിയ ചിത്രമായ വിരൂപാക്ഷയുടെ പ്രെസ്സ്മീറ്റിങ്ങിൽ ആണ് ഈ കാര്യം നടി വെളിപ്പെടുത്തിയത്.

താൻ ഉറച്ചെടുത്ത തീരുമാനം ആയിരുന്നു ജാതിവാൽ മുറിക്കണമെന്നു, അതെന്റെ തീരുമാണ്,ആ തീരുമാനത്തിൽ നിന്നും ആരും എന്നെ മാറ്റേണ്ട കാര്യമില്ല സംയുക്ത പറയുന്നു. സംയുക്തയുടെ കൂടെ മേനോൻ എന്ന ജാതിവാൽ വേണ്ടാന്ന് ഞാൻ തീരുമാനിച്ചത്. അതുപോലെ ഒരു സിനിമ പ്രൊമോട്ട് ചെയ്‌യാൻ ചെന്നയിൽ ചെന്നപ്പോളും വീണ്ടും ആ ജാതിവാൽ ചേർത്ത് താനെ വിളിച്ചു അത് തനിക്കു അരോചകമായി തോന്നി,

ഈ തീരുമാനം എടുത്തതിൽ ഒരുപാടുപേർ അന്വേഷിച്ചു എന്തിനാണ് ഇങ്ങനെ ചെയ്യ്തത്, എന്നാൽ ഇത് ഞാൻ മാത്രമല്ലല്ലോ ചെയ്യ്തത് ഒരുപാടുപേരുണ്ട്. ചെയ്യ്ത സിനിമയുടെ പ്രൊമോഷനു വരാഞ്ഞത് പേര് മാറ്റിയതുകൊണ്ടു ശരിയായില്ല എന്നാണ് ഷൈൻ പറഞ്ഞത് അത് ഒരുപാടു സങ്കടം ഉണ്ടാക്കി. അതുപോലെ ചെയ്ത് ജോലിയോട് തനിക്കു ആത്മാർത്ഥ ഇല്ല അതുകൊണ്ടാണ് താൻ സിനിമയുടെ പ്രമോഷന് വരാഞ്ഞത് എന്നാണ് ഷൈൻ പറയുന്നത്, തനിക്കു ഒരുപാടു സിനിമകളുടെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ടായിരുന്നു താൻ പ്രൊമോഷന് എത്താഞ്ഞത് അല്ലാതെ ജാതി വാൽ മുറിച്ചതിന്റെ പേരിൽ അല്ല സംയുക്ത പറയുന്നു.

 

You May Also Like