Connect with us

Hi, what are you looking for?

Film News

ഐശ്വര്യ ലക്ഷ്മി ഒരു സൈക്കോയെ പോലെ എന്റെയടുത്തു പെരുമാറി പിന്നീട് മീഡിയയോട് അവർ പറഞ്ഞതിങ്ങനെ, സന്തോഷ് വർക്കി 

മിക്കപ്പോളും  സോഷ്യൽ മീഡിയിൽ ചർച്ചയാറുള്ള ഒരു വ്യക്തിയാണ്  സന്തോഷ് വർക്കി, കുറച്ചു നാളുകൾക്ക് മുൻപ് നടി നിത്യാമേനോന്റെ പേരിൽ ഉന്നയിച്ച കാര്യങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ചർച്ചകളായി മാറിയിരുന്നു, പിന്നീട് സന്തോഷ് വർക്കിക്കെതിരെ നിത്യമേനോൻ തനിക്കു ഇയാൾ ശല്ല്യമാണെന്നുള്ള  രീതിയിൽ പ്രതികരിച്ചു  രംഗത്തു എത്തിയിരുന്നു, അതിനു ശേഷം സന്തോഷ് ഇഷ്ട്ടപെട്ടതിനെ തന്നെ അവഹേളിച്ചു നിത്യ എന്ന രീതിയിൽ വിമർശിച്ചു, ഇപ്പോൾ അതെ വിമർശനവുമായി എത്തുകയാണ് സന്തോഷ് വർക്കി.

നടി ഐശ്വര്യ ലക്ഷ്മി തന്റെയുടുത്തു ഒരു സൈക്കോയെ പോലെ പെരുമാറിയെന്നും, പിന്നീട് അവഗണിച്ചു എന്നും ഇപോൾ പറയുകയാണ്. നീല വെളിച്ചം സിനിമ കാണാൻ തീയിട്ടറിൽ എത്തിയപ്പോൾ ഐശ്വര്യ ലക്ഷ്മി അവിടെ വന്നു ചേർന്ന് അവിടെ വെച്ച് സ്വാഭാവികമായ രീതിയിൽ താൻ സംസാരിക്കാൻ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ സൈക്കോയെ പോലെ തന്റെയടുത്തു പെരുമാറി സന്തോഷ് വർക്കി പറയുന്നു.

എപ്പോളാണ് ഇനിയും ലാലേട്ടനുമായി അഭിനയിക്കുന്നത് എന്ന് ചോദിച്ചപ്പോൾ നൈസായി ഒഴിഞ്ഞുമാറുകയും ചെയ്യ്തു. അങ്ങനെ കുറച്ചു നേരം സംസാരിക്കുന്ന വീഡിയോ ഉണ്ടായിരുന്നു, എന്നാൽ അതിനു ശേഷം അവർ മീഡിയോടു  പറഞ്ഞ സന്ദേശവും എനിക്ക് ലഭിക്കയും ചെയ്യ്തു, അവരുമായി അത്രയും സംസാരിച്ച വീഡിയോയോ ഇടേണ്ട എന്ന് മീഡിയയോട് അവർ പറഞ്ഞു അത് താൻ അറിഞ്ഞു, ഈ നടിമാർക്കാണ് ഇത്രയും ജാഡ, എന്നാൽ നടന്മാർക്ക് അത്രയും ഇല്ല, അവർ മണിരത്നത്തിന്റെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ അവർക്കു അഹങ്കാരമായി  സന്തോഷ് വർക്കി പറയുന്നു.

You May Also Like