Connect with us

Hi, what are you looking for?

Film News

എനിക്ക് കിട്ടാത്ത സ്വീകാര്യത സണ്ണിലിയോണിന് ലഭിച്ചത് ആ ഒരു ഒറ്റ കാരണം കൊണ്ട് ഷക്കീല 

തെന്നിന്ധ്യയിൽ ഒരുകാലത്തു തിളങ്ങിനിന്ന നടിയാണ് ഷകീല, ഈ കഴിഞ്ഞ ദിവസം താരം കൊച്ചിയിൽ എത്തിയിരുന്നു,അന്ന് താരം നടത്തിയ അഭിമുഖവും വളരെ ശ്രെധ ആകുകയും ചെയ്യ്തു. തന്റെ സിനിമകൾ കാണുമ്പോൾ ആണുങ്ങൾ സ്വയഭോഗം ചെയ്യാറുണ്ടെന്ന് ആണ് പറയുന്നത്, അതിൽ കാര്യമില്ല ഇപ്പോൾ സണ്ണി ലിയോൺ ചെയ്യ്താലും അങ്ങെനെ തന്നെ  ആയിരിക്കും. ഇപ്പോൾ എന്റെ ചിത്രങ്ങൾ കണ്ടാൽ മാത്രമേ ഇങ്ങനെ ആണുങ്ങൾ ചെയ്യാറുള്ളോ ഷക്കീല അഭിമുഖ്ത്തിൽ പറയുന്നു.

എന്നെ ബോൾഡാക്കിയത് ഞാൻ തന്നെയാണ്, വളരെ ചെറിയ കുടുംബത്തിൽ ജീവിച്ച ഞാൻ ഒരുപാടു കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്, അന്നത്തെ ആ കഷ്ടപാടുകൊണ്ടാണ് ഞാൻ അത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നത്, എന്നാൽ വീണ്ടും അത് തന്നെ എന്നോട് ചോദിക്കരുത്, എന്തിനാണ് ഈ ചിത്രങ്ങളിൽ അഭിനയിച്ചത് എന്ന്. എനിക്ക് എന്റെ കുടുംബത്തെ പോറ്റണം ആയിരുന്നു അതിനാൽ ഞാൻ ബോൾഡ് ആയത് ഷകീല പറയുന്നു.

സണ്ണി ലിയോണിന് ലഭിക്കുന്ന സ്വീകാര്യത എനിക്കറിയാം. സണ്ണി ലിയോൺ അഭിനയിക്കുന്ന സമയത്തു സോഷ്യൽ മീഡിയ ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ അവർക്ക് നല്ല പ്രേക്ഷക സ്വീകാര്യത തന്നെ ലഭിച്ചു, എന്നാൽ ഞാൻ അഭിനയിക്കുന്ന കാലത്തു അങ്ങനെ സോഷ്യൽ മീഡിയകൾ ഒന്നും പ്രാവീണ്യത്തിൽ ഉണ്ടായില്ല അതുകൊണ്ടു അവർക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യത എനിക്ക് ലഭിച്ചില്ല ഷകീല പറയുന്നു.അതുപോല് ഇപ്പോൾ എന്റെ ഇമേജുകൾ എല്ലാം മാറി എനിക്ക് ചിലർ ബഹുമാനം നൽകാൻ തുടങ്ങിയിട്ടുണ്ട് നടി പറയുന്നു.

 

You May Also Like