Connect with us

Hi, what are you looking for?

Film News

ശരീരം കാണിച്ചുള്ള രംഗം നാണവും വളരെ കഠിനവും ആയിരുന്നു, പഠാൻ സിനിമയെ കുറിച്ച് ഷാരുഖ് ഖാൻ 

ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പഠാൻ ചിത്രത്തിലെ കഠിന രംഘത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോൾ, ട്വിറ്ററിലെ  ക്യുസ്ടിയൻ ആൻസർ സെക്ഷനിലെ ആരാധകരുടെ ചോദ്യത്തിന് ആയിരുന്നു താരം ഈ ചിത്രത്തിലെ കഠിന രംഗത്തെ കുറിച്ച് പറഞ്ഞത്, സിനിമയിൽ കഠിനമായ ഒരു രംഗം ഏതായിരുന്നു  എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ താരം പറഞ്ഞ മറുപടി തന്റെ ശരീരം കാണിച്ചുള്ള രംഗം

എന്റെ ശരീരം കാണിച്ചുള്ള ഷൂട്ടിംഗ് നടത്തുമ്പോൾ എനിക്ക് വലിയ നാണം തോന്നിയിരുന്നു, അത്‌പോലെ ആ ഷൂട്ടിംഗ്  വളരെ പ്രയാസകരവും ആയിരുന്നു. ആ സമയത്തു നല്ല തണുപ്പ് ആയിരുന്നു അവിടെ, അതുകൊണ്ടു ചിത്രത്തിന്റെ ചിത്രീകരണവും വളരെ ബുദ്ധിമുട്ട് ആയിരുന്നു. ശരീരം കാണിച്ചുള്ള സീൻ എനിക്ക് വളരെ നാണവും കഠിനവുമായാണ് തോന്നിയത് ഷാരുഖ് പറയുന്നു

ഇപ്പോൾ ചിത്രം 1000  കോടി കളക്ഷനിൽ എത്തിയിരിക്കുകയാണ്., ചിത്രം ഇപ്പോൾ ആഗോളാ തലത്തിൽ വളരെ ഉയർച്ച ആണ് ഉണ്ടായിരിക്കുന്നത്, ചിത്രം റിലീസ് ചെയ്യ്തു 26  ദിവസം പിന്നിടുമ്പോൾ തന്നെ  996 കോടി രൂപയാണ് കളക്ഷൻ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 621  കോടിയാണ് ഇന്ത്യയിൽ നിന്നും മാത്രം ലഭിച്ചിരിക്കുന്നത്. വിദേശ മാർക്റ്റുകളിൽ വൻലാഭം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

You May Also Like