Connect with us

Hi, what are you looking for?

Film News

ശക്തിയുടെ പര്യായമായി അവൾ! കിടിലൻ മേക്കോവറിൽ നടി  ശോഭന 

മനോരമ കലണ്ടർ ആപ്പിൽ വത്യസ്തമായ വേഷ പകർച്ചയിൽ എത്തിയ നടി ശോഭനയുടെ മേക്കോവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നന്മ തിന്മയുടെ രണഭൂമിയിൽ ശാന്തതയുടെ മൂർത്തീഭാവവുമായി ശക്‌തിയുടെ പര്യയമായി അവൾ, കിടിലൻ മേക്കോവറിലാണ് നടി എത്തിയിരിക്കുന്നത്, മനോരമ കലണ്ടർ ആപ്പിനു  വേണ്ടി മലയാളത്തിലെ പ്രിയ താരങ്ങളെ വെത്യസ്ത ലുക്കുകളിൽ മേക്കോവർ ചെയ്യാറുള്ളത് പതിവാണ്, ഈ തവണ പ്രേഷക പ്രിയ താരം ശോഭനയുടെ ചിത്രമാണ് ആദ്യമെത്തുന്നത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഈ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്, കലണ്ടറിന്റെ ആശയവും, ആവിഷ്കാരവും ഫാഷൻ മോങ്ഗ റാണ് ,സെറിനി റ്റി ഓഫ് സ്ട്രെങ്ത് എന്നാണ് ശോഭനയുടെ വേഷപ്പകർച്ചക്ക് നൽകിയിരിക്കുന്ന പേര്. പേര് പോലെ തന്നെ ശാന്തമായ കണ്ണുകളും ,ഭാവവുമാണ് ശോഭനയുടെ ലുക്കും കത്തിജ്വലിക്കുന്ന മെഴുകുതിരികൾ ഉരുകി മെഴുക് ചുമലിലും മാറിലേക്കും ഒഴുകി ഇറങ്ങുകയാണ്

ആഭരണങ്ങൾ ഒന്നുമില്ലാതെ സിംപിൾ ലുക്കിലുള്ള താരത്തിന്റെ ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും, മുൻപും താരത്തിന്റെ മേക്കോവറുകൾ സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്,

You May Also Like