Connect with us

Hi, what are you looking for?

Film News

ഇത്രയൊക്കെ ആയില്ലേ ഇനിയെങ്കിലും സ്വന്തം ശരീരത്തെ സ്നേഹിച്ചു കൂടെ, സിത്താര കൃഷ്ണകുമാർ

Sithara-krishnakumar01
Sithara-krishnakumar01

മലയാളികൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരം കുറഞ്ഞ സമയത്തിൽ ഉള്ളിൽ ആണ് നിരവധി ആരാധകരെ സ്വന്തമാക്കിയ പിന്നണി ഗായികയായി മാറിയത്. ഇന്ന് ലക്ഷക്കണക്കിന് ആരാധകർ ആണ് സിതാര എന്ന ഗായികയ്ക്ക് ഉള്ളത്. ഒരു ഗായിക ആണെങ്കിലും സാമൂഹിക പ്രതിബന്ധത ഉള്ള ഒരു പൗര കൂടിയാണ് താൻ എന്ന് സിത്താര പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും തന്റെ പ്രതികരണം അറിയിച്ച് കൊണ്ട് സിത്താര എത്തിയിട്ടുണ്ട്.

Sithara krishnakumar1

Sithara krishnakumar1

ഇപ്പോളിതാ താരത്തിന്റെ ഏറ്റവും  പുതിയ വേറിട്ട വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.അതെ പോലെ വളരെ പ്രധാനമായും വീഡിയോയുടെ കൂടെ ആരെയും വളരെ മികച്ച രീതിയിൽ തന്നെ പ്രചോദിപ്പിക്കുന്ന ചില വരികളും സിത്താരകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ചിത്രവും അതെ പോലെ കുറിപ്പും ആരാധകർ ഏറ്റെടുക്കുന്നത്. എ​ന്റെ​ ​പ്രാ​യ​ത്തി​ലു​ള്ള​ ​സ്ത്രീ​ക​ളോ​ട്,​ ​ചി​ല​ ​സ​മ​യ​ങ്ങ​ളി​ല്‍​ ​ന​ടു​ ​വേ​ദ​ന,​ ​സ​ന്ധി​വേ​ദ​ന,​ ​അ​മി​ത​മാ​യ​ ​ശ​രീ​ര​ഭാ​രം​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചു​ ​പ​ല​രും​ ​പ​രാ​തി പറയാറുണ്ട്.

Sithara krishnakumar2

Sithara krishnakumar2

​ഹോ​ര്‍​മോ​ണ്‍​ ​വ്യ​തി​യാ​നം, ജോ​ലി​ ​സ​മ്മ​ര്‍​ദ്ദം,​​ ​തു​ട​ങ്ങി​യ​വ​യൊ​ക്കെ​ ​ആ​ണ് ​അ​തി​ന് ​കാ​ര​ണം.​ദ​യ​വാ​യി​ ​നി​ങ്ങ​ളു​ടെ​ ​ശ​രീ​ര​ത്തോ​ടു​ ​സം​സാ​രി​ക്കാ​ന്‍​ ​അ​ല്‍​പം​ ​സ​മ​യം​ ​ക​ണ്ടെ​ത്തൂ.​ ​എ​ന്നെ​ ​വി​ശ്വ​സി​ക്കൂ​ ​ശ​രീ​രം​ ​നി​ങ്ങ​ളോ​ട് ​കൂ​ട്ടു​കൂ​ടും.​ ​ആ​ഢം​ബ​ര​ ​ജി​മ്മു​ക​ളി​ല്‍​ ​പോ​യി​ ​ഒ​രു​പാ​ട് ​പ​ണം​ ​ല​വ​ഴി​ക്ക​ണം​ ​എ​ന്ന​ല്ല​ ​പ​റ​യു​ന്ന​ത്.​ ​വേ​ഗ​ത്തി​ലു​ള്ള​ ​ന​ട​ത്ത​ത്തി​നു​ ​പോ​ലും​ ​വ​ലി​യ​ ​മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍​ ​സാ​ധി​ക്കുമെന്നാണ് താരം പറയുന്നത് അനവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ അഭിപ്രായങ്ങളുമായി എത്തിയത്.അതിൽ തന്നെ മിക്കവർക്കും ഈ വാക്കുകൾ ഏറ്റവും കൂടുതൽ പ്രചോദനമായിയെന്ന് പറയുന്നുണ്ട്

 

You May Also Like