Connect with us

Hi, what are you looking for?

Film News

ആടിയും പാടിയും സിത്താര കൃഷ്ണകുമാർ പോസ്റ്റുമായി നടി മിയയും !

മലയാളികൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരം കുറഞ്ഞ സമയത്തിൽ ഉള്ളിൽ ആണ് നിരവധി ആരാധകരെ സ്വന്തമാക്കിയ പിന്നണി ഗായികയായി മാറിയത്. ഇന്ന് ലക്ഷക്കണക്കിന് ആരാധകർ ആണ് സിതാര എന്ന ഗായികയ്ക്ക് ഉള്ളത്. ഒരു ഗായിക ആണെങ്കിലും സാമൂഹിക പ്രതിബന്ധത ഉള്ള ഒരു പൗര കൂടിയാണ് താൻ എന്ന് സിത്താര പലപ്പോഴും തെളിയിച്ചിട്ടുണ്ട്.ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

നടി മിയ ആണ് വീഡിയോയുമായി എത്തിയിട്ടുള്ളത് വിഡിയോയിൽ സിത്താരയുടെ പാട്ടും നൃത്തവും കാണാൻ കഴിയും വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് മിയ പറയുന്നത് ചിലപ്പോൾ ആളുകൾ വീഡിയോ ലിങ്കുകൾ ഒഴിവാക്കാറുണ്ട് .. അതുകൊണ്ടാണ് എല്ലാ വെക്തികളും കാണാൻ ഞാൻ ഈ പ്രകടനത്തിന്റെ ഒരു ചെറിയ ഭാഗം പോസ്റ്റുചെയ്യുന്നത്.. നമ്മുടെ ഏറ്റവും കഴിവുള്ള ഗായിക സിതാര കൃഷ്ണകുമാർ ചേച്ചിയുടെ ഒരു മികച്ച പ്രകടനം ആണ് ഇത് വിവരിക്കാൻ..വാക്കുകൾ കിട്ടുന്നില്ല. സംഗീതം, വരികൾ, വോക്കൽ, കൊറിയോഗ്രഫി, ക്യാമറ, വസ്ത്രധാരണം, മേക്കപ്പ്, എഡിറ്റിംഗ്, ലൊക്കേഷൻ എല്ലാം മനോഹരം ആയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

You May Also Like