Connect with us

Hi, what are you looking for?

Film News

ഇനി എന്റെ ആഗ്രഹം ചേച്ചിയുടെ വിവാഹം സൂരജ്‌ തേലക്കാട്

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് സുരജ് തേലക്കാട്. എന്നാൽ തനിക്കോ ചേച്ചിക്കൊ പൊക്കമില്ലാഴ്മ ഒരു കുറവായി തോന്നിട്ടില്ലെന്നും ഞങ്ങളുടെ ശരീരം മാത്രമേ പൊക്കമില്ലാത്തതായി ഉള്ളു എന്നും മനസുകൊണ്ട് ഞങ്ങൾ ഉയരങ്ങളിൽ ആണെന്നും സൂരജ് പറഞ്ഞിരുന്നു. അച്ഛൻ ‘അമ്മ, ചേച്ചി എന്നിവർ അടങ്ങുന്നതാണ് സുരാജിന്റെ കുടുംബം. 110സെന്റിമീറ്റർ ആണ് സൂരജിന്റെ ഉയരം. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് സൂരജ്.

 

 

പൊക്കം മാത്രമേ ഒരു കുറവയുള്ളു ഞങ്ങൾക്ക് അതിലും ഒരുപാട് വളർന്നതാണ് ഞങ്ങളുടെ മനസ്സ്. ഉയരം ഇല്ലാത്തതിന്റെ പേരിൽ കളിയാക്കിയവരോടുള്ള പ്രതികാരമാണ് ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം. ഇപ്പോൾ ഒരു കുറവും ഇല്ല അഭിനയത്തിൽ നിന്നും കിട്ടിയ തുകകൊണ്ട് കാറാണ് ഞാൻ ആദ്യം വാങ്ങിയത്. അതിൽ പിന്നെ സ്വാന്തമായി ഒരു വീട് പണിഞ്ഞു. ഇപ്പോൾ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായ ചേച്ചിയുടെ വിവാഹമാണ്. ചേച്ചിയെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് നല്ല രീതിയിൽ തന്നെ ചേച്ചിയെ കൈപിടിച്ച് കൊടുക്കണം. തന്റെ ചേച്ചി ഒരു പാവമാണെന്നും സൂരജ് പറയുന്നു.

You May Also Like