Connect with us

Hi, what are you looking for?

Film News

രാധികയെ എനിക്ക് ലഭിച്ചത് അദ്ദേഹം കാരണമാണ്! എന്നാൽ തന്റെ ഒരു ഇഷ്ട്ടം ഇല്ലാതായത് രാധികയെ കണ്ടെത്തിയതിനു ശേഷം, സുരേഷ് ഗോപി 

രാധികയുമായി തന്റെ വിവാഹം ഉലച്ചിലിൽ ആയ സമയത്തു തന്നെ സഹായിച്ചത് ശ്രീകുമാരൻ തമ്പി സാർ ആയിരുന്നു, ശരിക്കും പറഞ്ഞാൽ രാധികയെ എനിക്ക് ലഭിക്കാൻ കാരണം ശ്രീകുമാരൻ തമ്പി സാർ ആണ്, അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടാണ് രാധികയുടെ മുത്തശ്ശി ആറന്മുള പൊന്നമ്മ തങ്ങളുടെ വിവാഹം തന്നെ ഉറപ്പിച്ചത് നടൻ സുരേഷ് ഗോപി പറയുന്നു, ഇപ്പോൾ ശ്രീകുമാരൻ തമ്പിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,

അതുപോലെ രാധികയെ കണ്ടെത്തിയതിനു ശേഷമാണ് തന്റെ ഒരു ഇഷ്ട്ടം ഇല്ലായ്‌മ ചെയ്യ്തത്, ഞാൻ ആഗ്രഹിച്ചത് ചില ആൾക്കാർ നടക്കേണ്ട എന്ന് തീരുമാനിച്ചു, അതുകൊണ്ടു ആ ഇഷ്ട്ടം ഞാൻ കളഞ്ഞു, എന്നാൽ അതിനെ ഞാൻ ആരെയും കുറ്റം പറയുന്നില്ല കാരണം ഈശ്വരൻ എനിക്ക് കനിഞ്ഞു തന്ന അനുഗ്രഹമാണ് രാധിക, ശ്രീകുമാരൻ തമ്പി സാറുമായി എനിക്ക് നല്ല ഒരു ബന്ധമാണ് ഉള്ളത്. സുരേഷ് ഗോപി പറയുന്നു

അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്, ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ഒരു ചാൻസിനു വേണ്ടിയാണ്  ചെന്നത് അപ്പോൾ അദ്ദേഹം പറയുന്നത് ഞാൻ ഒരു സൂപ്പർസ്റ്റാറിനെ വേണ്ടി കാത്തിരിക്കുന്ന സംവിധായകനും, നിര്മാതാവുമാണെന്നാണ്, അവരിൽ ആരെങ്കിലും ഒരു ഡേറ്റ് തന്നാൽ അതിലൊരു വേഷ ൦ ഞാൻ സുരേഷിനെ തരാം എന്നാണ് പറഞ്ഞത്, അതുപോലെ അന്നദ്ദേഹം എന്നോട് പറഞ്ഞു നീ സിനിമയിൽ ഒരു സൂപ്പർസ്റ്റാർ ആകും കാലക്രമേണത്തിൽ എന്ന് അദ്ദേഹം പറഞ്ഞതെല്ലാം സാധിച്ചു തന്റെ ജീവിതത്തിൽ സുരേഷ് ഗോപി പറയുന്നു

You May Also Like