Connect with us

Hi, what are you looking for?

Film News

അജിത്കുമാർ ചിത്രം തുനിവ് ഒറ്റിറ്റി റിലീസ് ചെയ്തു !!

നടൻ അജിത് കുമാർ നായകനായി എച്ച്‌.വിനോദ് സംവിധാനം ചെയ്ത സിനിമയാണ് തുനിവ്, ബോണി കപൂറും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചത്. ഒരു നിഗൂഢ സൂത്രധാരന്റെയും അദ്ദേഹത്തിന്റെ നാലംഗ സംഘത്തിന്റെയും ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയില്‍ ബാങ്ക് തട്ടിപ്പുകള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. നടി മഞ്ജു വാര്യര്‍, ജോണ്‍ കൊക്കന്‍, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രം 2023 ജനുവരി 12 നാണ് തീയറ്ററിൽ റിലീസ് ചെയ്തത്, ഇപ്പോൾ ഈ ചിത്രം ഒറ്റിറ്റിയിലും റിലീസ് ചെയ്തിരിക്കുകയാണ്, നെറ്ഫ്ലിസ് വഴിയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഇപ്പോൾ പ്രക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

You May Also Like