Connect with us

Hi, what are you looking for?

Film News

നടി വനിതാ വിജയകുമാറിന്റെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു!!!

തമിഴ് സംവിധായകനും നടി വനിതാ വിജയകുമാറിന്റെ മൂന്നാം ഭര്‍ത്താവുമായ
പീറ്റര്‍ പോള്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയായിരുന്നു മരണം. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

അടുത്തിടെയായിരുന്നു നടി വനിതാ വിജയകുമാറുമായുള്ള പീറ്റര്‍ പോളിന്റെ വിവാഹം കഴിഞ്ഞത്. വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം സിനിമാ മേഖലയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വനിതാ വിജയകുമാറിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകളും നടന്നിരുന്നു.

വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം സിനിമാ മേഖലയിലും വിവാദമായിരുന്നു. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വനിതാ വിജയകുമാറിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചയായിരുന്നു. പീറ്ററുമായുള്ള വനിതയുടെ വിവാഹജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പീറ്റര്‍ പെട്ടെന്ന് വനിതയില്‍ നിന്നും വിവാഹമോചനം നേടി.

You May Also Like