Connect with us

Hi, what are you looking for?

Film News

രജനി കാന്തിനെ രണ്ടു പെണ്മക്കൾ ആയത് ഭാഗ്യം അല്ലെങ്കിൽ മകൻ ഉണ്ടായിരുന്നെങ്കിൽ അനിരുദ്ധിന്റെ പേരിൽ പ്രശ്‌നം ആയേനെ, വിഘ്‌നേഷ് ശിവൻ 

രജനി കാന്ത് സിനിമ ജയിലർ ഇപ്പോൾ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയാണ്, ചിത്രത്തിലെ ഗാനരംഗങ്ങൾ സംഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവി ചന്ദർ ആണ്, രജനിയുടെ ഈ ചിത്രത്തിന്റെ പ്രമോഷൻ വേദി തന്നെ അനിരുദ്ധ് വലിയ പെർഫോമൻസ് ആയിരുന്നു കാഴ്ച്ച വെച്ചത്, ശരിക്കും അനിരുദ്ധ് ഒരു രജനി ഫാൻസ്‌ ആണ് ഇപ്പോൾ രജനി കാന്തിനോടുള്ള അനിരുദ്ധിന്റെ ആരാധനയെ കുറിച്ച് സംവിധായകനും, രചയിതാവുമായ വിഘ്‌നേശ് ശിവൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

രജനി കാന്തിനെ രണ്ടു പെണ്മക്കൾ ആയതു കാര്യമായി, അദ്ദേഹത്തിന് ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ അനിരുദ്ധിന്റെ അദ്ദേഹത്തോടുള്ള ആരാധന കണ്ടു അസൂയപ്പെട്ടേനെ.ആ കെ പ്രശ്‌നം ആയേനെ , അത്ര ആരാധന ആണ്  അനിരുദ്ധിനെ രജനി സാറിനോട് വിഘ്‌നേശ് പറയുന്നു. രജനി സാറിന്റെ സിനിമയുടെ ഗാനങ്ങൾക്ക് സംഗീതം അനിരുദ്ധ് നിർവഹിക്കുമ്പോൾ ഒരു വലിയ സന്തോഷം തന്നെ ആ മുഖത്തുണ്ടാകും

ജയിലറിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നവ തന്നെയാണ്, അതുപോലെ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്, ചിത്രത്തിലെ രത്തമാരെ എന്ന ഗാനത്തിന് വരികൾ നൽകിയത് വിഘ്‌നേശ് ശിവൻ ആണ്.

 

You May Also Like