Connect with us

Hi, what are you looking for?

Film News

നമ്മളും ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് മറ്റുള്ളവരും അറിയണം വിജയ് ബാബു !!

മലയാള സിനിമയിൽ നടനായും നിർമ്മാതാവായും ശ്രദ്ധയനായ വ്യക്തിയാണ് വിജയ് ബാബു. ഇപ്പോൾ തന്റെ സിനിമകളെക്കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടി നൽകി എത്തിയിരിക്കുകയുണ് അദ്ദേഹം. തന്റെ സിനിമകൾ ഫേക്ക് ന്യൂസുകൾ നൽകി പ്രചരിപ്പിക്കുന്നു എന്ന വർത്തകൾക്കാണ് താരത്തിന്റെ പ്രതികരണം. ഇന്നത്തെക്കാലത്ത് പ്രമോഷൻ നടത്താത്ത സിനിമകൾ കുറവാണെന്നും പ്രമോഷൻ സിനിമയുടെ കാര്യത്തിൽ പ്രധാനമാണെന്നും താരം പറയുന്നു. അത് ഇപ്പോൾ സോഷ്യൽ മീഡിയ എന്നല്ല ഏത് മാർഗ്ഗത്തിലൂടെയും നടത്തണം.

നമ്മൾ സിനിമകൾ ചെയ്യുകയും അഭിനയിക്കുകയും നിര്മ്മിക്കുകയും ചെയ്യുന്ന കാര്യം പ്രേഷകർ അറിയണം. അതിനായി പരസ്യവും ഹോള്‍ഡിംഗും എല്ലാം ആവിശ്യഘട്ടമാണ്. താൻ പണം നൽകി സിനിമയുടെ റിവ്യൂ മറ്റും നടത്തുന്നുണ്ടോ എന്ന ചോദ്യത്തിനാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്.

You May Also Like