Connect with us

Hi, what are you looking for?

Film News

സിനിമ മേഖലയിലെ ചോദ്യം! ആരാണ് സൂപ്പർസ്റ്റാർ? മറുപടി പറഞ്ഞു, വിജയ് ,വീഡിയോ

തമിഴ് സിനിമ മേഖലയിലെ ഒരു വിവാദം സൃഷ്ട്ടിച്ച ഒരു ചോദ്യമായിരുന്നു ആരാണ് സൂപ്പർസ്റ്റാർ?  എന്നാൽ അത് സിനിമ മേഖലയിൽ തന്നെ ചോദ്യചിഹ്നമായി മാറി, ഒപ്പം വിവാദവും, എന്നാൽ ഇപ്പോൾ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദളപതി വിജയ്, താരത്തിന്റെ പുതിയ ഹിറ്റ് ചിത്രം ‘ലിയോ’ യുടെ സക്‌സസ് മീറ്റിങ്ങിലാണ് വിജയ് പ്രതികരിച്ചത്. നടന്റെ വാക്കുകൾ ഇങ്ങനെ

പുരടചി തലൈവർ ഒരാൾ മാത്രമാണ്, അതുപോലെ നടികർ തിലകവും ഒരാൾ ആണ്, പുരടചി കലൈഞ്ചർ ക്യാപ്റ്റൻ ഒരാൾ മാത്രമാണ്, ഉലകനായകൻ ഒരാൾ മാത്രമാണ്, അതുപോലെ സൂപ്പർ സ്റ്റാറും ഒരാൾ മാത്രമാണ്. തലയും ഒരാൾ ആണ്, ചക്രവർത്തിയുടെ കീഴിലാണ് ദളപതിയുടെ സ്ഥാനം, ചക്രവർത്തി പറയും അത് ദളപതി അനുസരിക്കും, എന്നെ സംബന്ധിച്ചു നിങ്ങൾ (ജനങ്ങൾ )ആണ് എന്റെ ചക്രവർത്തി

നിങ്ങൾ പറഞ്ഞാൽ ദളപതിയായ ഞാൻ അനുസരിക്കും, അതുപോലെ സിനിമയെ ഒരു വിനോദോപാധിയായി മാത്രം കാണുക, എന്റെ അഭ്യർത്ഥന വിജയ് പറഞ്ഞു, ഒരു സൃഷ്ട്ടാവിന്റെ ഭാവനയുടെ ഉല്പന്നമെന്ന നിലയിലാണ് സിനിമ യെ ലോകമെമ്പാടും കാണുന്നത്, അതിന്റെ പോസ്റ്റിവിറ്റി മാത്രം എടുക്കുക അതിന്റെ നെഗറ്റിവിറ്റി കളയുക, എളുപ്പം മാത്രം നേടുന്നവനല്ല യാതാർത്ഥ നായകൻ, വലിയ ലക്ഷ്യങ്ങൾ ഉള്ളവനാകണം നായകൻ വിജയ് പറഞ്ഞു, താരത്തിന്റെ ഈ വാക്കുകൾക്ക് ഗംഭീര കൈയടിയാണ് ലഭിച്ചിരിക്കുന്നത്, സൂപ്പര്ഹിറ്റ്  ചിത്രം ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ രജനി കാന്ത് പറഞ്ഞ വാക്കാണ് ഇങ്ങനൊരു ചോദ്യം ഉയരാൻ കാരണം

You May Also Like