Connect with us

Hi, what are you looking for?

Film News

എന്റെ ദൗർഭാഗ്യം എന്റെ സിനിമകൾക്കും ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, വിനീത് 

വിനീതും, നവ്യയും, കാവ്യയും മികച്ച രീതിയിൽ അഭിനയിച്ച ചിത്രം ആയിരുന്നു ബനാറസ്, എന്നാൽ ചിത്രം വേണ്ട രീതിയിൽ വിജയിച്ചിരുന്നില്ല, എന്നാൽ അതിനെ കുറിച്ചുള്ള കാരണത്തെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് എന്റെ ദൗർഭാഗ്യ൦ എന്റെ സിനിമകൾക്കും ഉണ്ട്, അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് വിനീത് പറഞ്ഞു ഇതൊരു ലവ് സ്റ്റോറി ആയിരുന്നു എങ്കിലും സിനിമ നൃത്തത്തിന് ആയിരുന്നു പ്രധാന്യം നൽകിയത്

എന്നാൽ സിനിമയുടെ കഥയിൽ ചില അപകഥകൾ ഉണ്ടായിരുന്നു എന്ന് ചില നിരൂപകർ പറഞ്ഞിരുന്നു, താൻ ചെയ്ത് മിക്ക സിനിമകൾ ഒന്നും തന്നെ വിജയിച്ചിട്ടില്ല കാംബോജി, ഡാർലിംഗ് ഡാർലിംഗ് തടുങ്ങിയ സിനിമകൾ അതിനുദാഹരഹരണം ആണ്. എന്നാൽ മാനത്തെ വെള്ളിത്തേര്, കാബൂളിവാല തുടങ്ങിയ  സിനിമകൾ എല്ലാം തന്നെ തനിക്കു നല്ലൊരു ഇമേജ് ലഭിച്ച സിനിമകൾ ആയിരുന്നു

എന്നാൽ അതിനു ശേഷം ആ ഇമേജ് നിലനിര്ത്തി കൊണ്ട് പോകാൻ കഴിഞ്ഞില്ല, ഡാൻസർ ആയതുകൊണ്ട് തനിക്ക് പൗരുഷമില്ല എന്ന് കളിയാക്കലുകൾ ഉണ്ടായിട്ടുണ്ട് എന്നും നടൻ പറയുന്നു, എന്നാൽ വിനീത് മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരം മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം പാച്ചുവും അത്ഭുത വിളക്കും, ധൂമം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

 

You May Also Like