Connect with us

Hi, what are you looking for?

Film News

അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പങ്ക് വെച്ചപ്പോൾ സംഭവിച്ചത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലിയ കശ്യപ്

aaliyah.new.photos
aaliyah.new.photos

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മകൾ ആലിയ കശ്യപ് സോഷ്യൽ മീഡിയയിൽ അടിവസ്ത്രം അറിഞ്ഞുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതിന് ബലാൽസംഗം ഭീഷണി. തന്നെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും നിരന്തരം ബലാത്സംഗം ഭീഷണി വന്നുകൊണ്ടിരിക്കുകയാണ് എന്നും ആലിയ വെളിപ്പെടുത്തുന്നു.

aaliyah.image.2

aaliyah.image.2

ഇന്ത്യക്കാരി ആയിരുന്നിട്ട് ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ ഞാൻ ലജ്ജിക്കണം എന്ന് ആളുകൾ എന്നോട് പറഞ്ഞു. എനിക്ക് നിരന്തരം ബലാത്സംഗം ഭീഷണികൾ വന്നു. എന്നെ വേശ്യയെന്ന് വിളിച്ചു. എനിക്ക് വിലയിട്ട് സന്ദേശമയച്ചു. ഭീഷണികൾ വന്നു. എന്റെ കുടുംബത്തെ വരെ അധിക്ഷേപിച്ചു… ഈ സംഭവങ്ങൾ എന്നെ പഠിപ്പിച്ചു ഞാൻ നിരന്തരം കരഞ്ഞു.

aaliyah.image

aaliyah.image

പിന്നീടാണ് ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞത്. ഫോണിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വേറൊന്നും ചെയ്യാനില്ലാത്ത ഇവർ പറയുന്ന കാര്യങ്ങൾ എന്തിന് കണക്കിലെടുക്കണം? ഞാൻ എല്ലാവരെയും ബ്ലോക്ക് ചെയ്തു. സോഷ്യൽ മീഡിയയിൽ നെഗറ്റിവിറ്റി പരത്തുന്ന ആരെയും ഞാൻ ബ്ലോക്ക് ചെയ്യും. കാരണം എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പോസ്റ്റീവ് വാർത്തകൾക്കുള്ള ഇടം ആകണമെന്ന് എനിക്ക് നിർബന്ധമുണ്ട് എന്നാണ് ആലിയ വെളിപ്പെടുത്തുന്നത്.

You May Also Like