Connect with us

Hi, what are you looking for?

Film News

അതിനു വേണ്ടിയാണ് ഞങ്ങളെ പോലെ ഉള്ളവർ രണ്ടും കൽപ്പിച്ച് ആ തീരുമാനം എടുക്കുന്നത്

ട്രാൻസ്‌ജെൻഡർ യുവതി അനന്യയുടെ മരണത്തിൽ നിരവതി പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്, അനന്യയുടെ മരണവാർത്ത വന്നതിനു പിന്നാലെ നിരവധി പേരാണ് എന്തിനു വേണ്ടിയാണ് ഇങ്ങനൊക്കെ ചെയ്യുന്നത്, ദൈവം തരുന്നത് കൊണ്ടങ്ങ് ജീവിച്ചാൽ പോരെ എന്നൊക്കെ ചോദിച്ച് എത്തുന്നത്, ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ, ലിംഗമാറ്റ സർജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ എന്നാണ് അഞ്ജലി ചോദിക്കുന്നത്.

അഞ്ജലിയുടെ പോസ്റ്റ് ഇങ്ങനെ, ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾവിളിച്ചുനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ …?

ഡോക്ടറുടെ പിഴവ് മൂലമാണ് അനന്യ  കടുത്ത വേദനകൾ അനുഭവിച്ചിരുന്നത്,ഒരുപാട് ബുദ്ധിമുട്ട് ഞാൻ നേരിടുന്നു, വെട്ടി കത്തി കൊണ്ട് വെട്ടി മുറിച്ച പോലെ ആണ് എന്റെ വജൈന, എന്റെ യോനി എന്ന് പറയുന്നത് ചെത്തി കളഞ്ഞത് പോലെയാണ്, പച്ചമാംസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്, കയ്യിൽ ഒരു തുരങ്കം ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആണ് അവിടെ ഇരിക്കുന്നത്, യോനിയുമായി ഒരു സാമ്യവും അവിടെ ഇല്ല, ഇത് തുറന്നു പറയുവാൻ എനിക്ക് ഒരു മടിയും ഇല്ല, എനിക്ക് നീതി ലഭിക്കണം,

ഒരു ദിവസം എട്ടുമുതൽ പന്ത്രണ്ടു വരെ പാഡുകൾ വെക്കേണ്ടി വരാറുണ്ട്, ചിലപ്പോൾ പാഡ് വാങ്ങാൻ തന്നെ കാശില്ലാതെ വരും, ഇത്രയും വയ്യാഞ്ഞിട്ട് പോലും ഇത് പറയുന്നത് എനിക്ക് ജീവിക്കണം എന്നുള്ളത് കൊണ്ടാണ്, ഭയങ്കര വേദനയാണ്, സ്വകാര്യ ഭാഗത്തെ വേദന കാരണം ഇരിക്കാൻ പോലും കഴിയാറില്ല, കുറച്ച് കഴിയുമ്പോൾ കൈ കുത്തിപിടിച്ചാണ് ഇരിക്കുന്നത് എന്നാണ് അനന്യ പറഞ്ഞത്.

You May Also Like