Connect with us

Hi, what are you looking for?

big boss

ബിഗ്‌ബോസ് 5 മത്സരാർത്ഥികളോട് ദിൽഷ പറയുന്നത്!!

ബിഗ്‌ബോസ് മലയാളം സീസൺ 5ന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. മോഹൻലാൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് അവതാരകനായി എത്തിയിരിക്കുന്നത്. ആദ്യമത്സരാർത്ഥിയെ മോഹൻലാൽ പരിചയപ്പെടുത്തിയാണ് ബിഗ്‌ബോസ് മലയാളം സീസൺ 5ന് തുടക്കമായത്. നടിയായ റെനീഷയായിരുന്ന ആദ്യമത്സരാർത്ഥി. 18 പേരുമായി ബിഗ്‌ബോസ് 5 ആരംഭിക്കുമ്പോൾ മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ നാലാം സീസണിലെ വിന്നറായ ദിൽഷയിക്ക് പറയുന്നത് ഇതാണ്.

 

മോഡലും നർത്തകിയുമായ ദിൽഷ പ്രസന്നൻ ആയിരുന്നു ബിഗ്‌ബോസ്4ന്റെ വിജയി. ബിഗ്‌ബോസ് 5 മത്സരാർത്ഥികളോട് ദിൽഷ പ്രസന്നൻ പറയുന്നത് ഇതാണ്. നന്നായി ഗെയിം കളിക്കുക. ബിഗ്‌ബോസ് എല്ലാ സീസണും പോലെ ബിഗ്‌ബോസ് 5 ഹിറ്റാവട്ടെ. ന്ല്ല മത്സരാർത്ഥികൾ ഉണ്ടാവട്ടെ എല്ലാവരും നന്നായ് പെർഫോമൻസ് ചെയ്യട്ടെ നല്ല അർഹതയായിട്ടുള്ള ഒരാൾ വിൻ ചെയ്യട്ടെ. പിന്നെ എല്ലാവരും നന്നായി ഗെയിം കളിക്കട്ടെ റിയലായി നിൽക്കാൻ ഇഷ്ടമുള്ളവർ അങ്ങനെ നിന്ന് മുന്നോട്ട് പോവട്ടെ എന്നായിരുന്നു ദിൽഷ പ്രസന്നൻ പറഞ്ഞത്.

അതേ സമയം ബിഗ് ബോസിന് ശേഷം ഇപ്പോൾ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റിലെ ഡാൻസിംഗ് സ്റ്റാർസ് എന്ന ഷോയിലാണ് ദിൽഷ ഇപ്പോൾ പങ്കെടുക്കുന്നത്. കൂടാതെ അനൂപ് മേനോൻ അവതരിപ്പിക്കുന്ന ‘ഓ സിൻഡ്രല്ല’ എന്ന ചിത്രത്തിൽ നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ദിൽഷ പ്രസന്നൻ.

 

You May Also Like