Connect with us

Hi, what are you looking for?

Film News

ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി, വൈറലായി ജിഷിന്റെ പോസ്റ്റ്

സീരിയൽ നടി അനുശ്രീ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്, വളരെ രഹസ്യമായിട്ടാണ് താരം വിവാഹിതയായത്, പ്രണയ വിവാഹം ആയിരുന്നു താരത്തിന്റേത്, വിവാഹ ചിത്രങ്ങൾ കഴിക്കുന്നതിന് പിന്നാലെയാണ് താരം വിവാഹിതയായി എന്ന് എല്ലാവരും അറിഞ്ഞത്, ആദ്യം കരുതിയത് സീരിയലിനു വേണ്ടി എടുത്ത ചിത്രങ്ങൾ ആണ് എന്നാണ്, പിന്നീടാണ് താരം വിവാഹിതയായ കാര്യം എല്ലാവരും അറിഞ്ഞത്, ഇപ്പോൾ ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ ജിഷിന് ഇരുവർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജിഷിന് തന്റെ ആശംസ അറിയിച്ചിരിക്കുന്നത്

യേശുക്രിസ്തുവിനെപ്പോലെ ഞാൻ നടുക്ക് നിൽക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂർത്തുക്കളെ.. നമ്മുടെ അനുവും, ക്യാമറാമാൻ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തിൽ ഏപ്രിൽ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങൾ ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു . വിവാഹ മംഗളാശംസകൾ dears..

You May Also Like