Connect with us

Hi, what are you looking for?

Film News

തെങ്ങില്‍ കയറി കരിക്ക് ഇട്ട്, ഷേക്ക് അടിച്ചു കുടിച്ച് കുഞ്ചാക്കോ ബോബന്‍

kunchako-boban new facebook post viral
kunchako-boban new facebook post viral

ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ കുഞ്ചാക്കോ ബോബനെ. 1997 ല്‍ പുറത്ത് ഇറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തെങ്ങില്‍ കയറുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. കരിക്ക് ഷേക്ക് കുടിക്കാന്‍ മോഹം തോന്നിയാണ് തെങ്ങില്‍ കയറിയതെന്ന് കുഞ്ചാക്കോ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു !!!
ആഗ്രഹങ്ങൾ മാറ്റിവെക്കരുത് …
പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം!!

 

https://www.facebook.com/KunchackoBoban/posts/2191602077658918?__cft__[0]=AZVKn5Pnwn8jkSNCNp8rbdgCGAIak8UBgYO-dCyXXm4dc3x2aMtlTZBpRugub1Hu1b3xZxdKJGTXoB8XiPWD6dyj2sEGa0xXw4hWlaDfxJlDwFKnZQdTqkDaNaZa-DbWGAejH1_woI5cXsibfemXDFUS&__tn__=%2CO%2CP-R

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായെത്തുന്നത്.

You May Also Like