Connect with us

Hi, what are you looking for?

Film News

ഇളയ ദളപതിയുടെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ശില്പ ബാലയും ഭർത്താവും

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ശില്പ ബാല.മലയാള സിനിമയിൽ സൗഹൃദത്തിന്റെ വലിയൊരു വലയം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് ശിൽപ ബാല. തന്റൈ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. നടി ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ഷിഫ്‌ന, ഗായിക സയനോര ഫിലിപ്പ് തുടങ്ങിയവരാണ് താരത്തിലന്റെ പ്രിയ സുഹൃത്തുക്കൾ. ഇവർക്കൊപ്പം ശില്പ നൃത്തം ചെയ്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.


ശില്പ ബാലയെ പോലെ തന്നെ ഭർത്താവ് വിഷ്ണുവും നർത്തകനാണ്. ഇപ്പോഴിതാ, ഇരുവരും ചേർന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇളയ ദളപതി വിജയ്യുടെ സൂപ്പര്ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. വളരെ മനോഹരമായാണ് ഇരുവരും ഡാൻസ് കളിക്കുന്നത്.

നേരത്തെയും മികച്ച നൃത്തപ്രകടനത്തിലൂടെ ശിൽപ ബാലയും വിഷ്ണുവും ആരാധകരുടെ ശ്രദ്ധകവർന്നിട്ടുണ്ട്.ശില്പ ബാലയുടെ ഭർത്താവ് വിഷ്ണു ഗോപാൽ പ്രൊഫഷണൽ ജീവിതത്തിൽ ഓങ്കോളജി ഡിപ്പാർട്‌മെന്റിൽ ഡോക്ടറാണ്.

തിരക്കുകൾക്കിടയിലും ശില്പയ്‌ക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വിഷ്ണു നൃത്തവുമായി എത്താറുണ്ട്. ശിൽപയ്ക്ക് ന്ല്ല പ്രോത്സഹനമാണ് വിഷ്ണു ഗോപാൽ നൽകുന്നത് എന്ന് ഇവരുടെ വീഡിയോയിൽ നിന്ന് വ്യക്തമാണ്. ്. വിവാഹശേഷം സിനിമയിൽ നിന്ന വിട്ടു നിൽക്കുന് താരം ം യുട്യൂബ് ചാനലുമായി സജീവമാണ്

 

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

You May Also Like