Film News പരിനീതി-രാഘവ് ചന്ദ് വിവാഹം ഉടൻ ; ദൈവാനുഗ്രഹം തേടി ഇരുവരും സുവർണക്ഷേത്രത്തിൽ അമൃത്സറിൽ ഭാവി വരനൊപ്പമെത്തി നടി പരിനീതി ചോപ്ര. കഴിഞ്ഞിടയ്ക്കായിരുന്നു എഎപി പാർട്ടി നേതാവ് രാഘവ് ചന്ദുമായി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുവാൻ തീരുമാനമെടുത്തത്. വിവാഹത്തിന്... sharithaJuly 1, 2023