Film News ‘ആറാട്ടണ്ണന്’ പിറന്നിട്ട് ഒരുവര്‍ഷം!!! സന്തോഷം പങ്കുവച്ച് സന്തോഷ് വര്‍ക്കി മോഹന്‍ലാല്‍ ഫാനായി, ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായയാളാണ് സന്തോഷ് വര്‍ക്കി. പിന്നെയങ്ങോട്ട് സന്തോഷിന്റെ ആറാട്ടായിരുന്നു സോഷ്യല്‍ ലോകത്ത്. സന്തോഷ് വര്‍ക്കി അങ്ങനെ സോഷ്യല്‍ മീഡിയയിലെ ആറാട്ടണ്ണന് എന്ന സ്റ്റാര്‍ ആയിട്ട് ഒരു... Anu BFebruary 19, 2023