Local News അഭിരാമിയെ കടിച്ച അതേ നായയുടെ കടിയേറ്റ പശുവും ചത്തു!!!! റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ നായയുടെ കടിയേറ്റ പശുവും ചത്തു. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെയാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമി ഇന്നാണ് മരണപ്പെട്ടത്. അഭിരാമിയെ കടിച്ച അതേ നായയാണ് പശുവിനെയും കടിച്ചത്.... Anu BSeptember 5, 2022