Film News ചെമ്പോസ്കിയുടെ ‘അഞ്ചക്കള്ളകോക്കാന്‍’ വരുന്നുണ്ടേ..! കിടിലന്‍ ഫസ്റ്റ് ലുക്ക് പുറത്ത് നടന്, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ തന്റെ സാനിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ്... GargiOctober 1, 2023