അന്തരിച്ച പിതാവിന്റെ ശവമഞ്ചം ചുമന്ന് ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേ. ശനിയാഴ്ചയായിരുന്നു അന്‍കിത ലോഖന്‍ഡേയുടെ അച്ഛന് ശശികാന്ത് ലോഖന്‍ഡേ മരണപ്പെട്ടത്. 68 വയസിലായിരുന്നു മരണം. മുംബൈയില്‍ വച്ചായിരുന്ന ശശികാന്ത് അന്തരിച്ചത്. സംസ്കാരത്തിനു കൊണ്ടുപോകുമ്പോള്‍...