Film News എന്തൊരു സിനിമയാണിത്!! ഇരുന്നിടത്ത് നിന്നും അനങ്ങാന്‍ സാധിച്ചില്ല!! റോഷാക്കിനെ കുറിച്ച് മൃണാള്‍ താക്കൂര്‍ തീയറ്ററിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ സമീപ കാലത്തെ ഹിറ്റ് ചിത്രം റോഷാക്ക് ഒടിടി പ്ലാറ്റ്ഫോമിലും മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടി മൃണാള്‍ താക്കൂര്‍ പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്.... NikhinaNovember 14, 2022