Film News വേദിയില്‍ വികാരധീനയായി ഇയല്‍!! ഓടിയെത്തി വാരിയെടുത്ത് സ്നേഹചുംബനം നല്കി വിജയ് ആരാധക പ്രതീക്ഷകളെല്ലാം നിലനിര്‍ത്തി സൂപ്പര്‍ഹിറ്റായിരിക്കുകയാണ് വിജയിയുടെ ലിയോ. ലോകേഷും വിജയിയും ഒന്നിച്ചപ്പോഴേ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു. ‘ലിയോ’യുടെ സക്സസ് മീറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. സിനിമയില്‍ വിജയ്യുടെ മകളായി അഭിനയിച്ച കുട്ടിത്താരം... Anu BNovember 8, 2023