Film News മായാവിയായി സൂരജ്, നസ്ലിനും അനശ്വരയും രാജുവും രാധയും മലയാളികളുടെ കുട്ടിക്കാലത്തിന്റെ മായാത്ത നൊസ്റ്റാള്‍ജിയയാണ് ബാലരമയു മായാവി കുട്ടിച്ചാത്തനും. മായാവിയെ ഹൃദയത്തിലേറ്റാത്ത ബാല്യമുണ്ടാകില്ല. അത്രമേല്‍ ജനപ്രിയനായ കഥാപാത്രമാണ് മായാവി. കാലം മാറിയപ്പോള്‍ മായാവിയും ഹൈടെകായി മാറി. സഹോദരങ്ങളായ രാജുവും രാധയും മായാവിയുടെ കൂട്ടുകാരാണിവര്‍.... Anu BJune 17, 2023