Film News സോണിയ അഗര്‍വാള്‍- ജിനു ഇ തോമസ് ചിത്രം ‘ബിഹൈന്‍ഡ്ഡ്’; മോഷന്‍ പോസ്റ്റര്‍ പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന് റാഫി സംവിധാനം ചെയ്ത് കാതല്‍ കൊണ്ടൈന്‍, 7G റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയ അഗര്‍വാളും, ജിനു... GargiSeptember 15, 2023