Local News പിറന്നാള്‍ കേക്ക് മുറിച്ച് ആദ്യം കഷ്ണത്തില്‍ ചത്തപല്ലി!!! പരാതി പറഞ്ഞപ്പോള്‍ ബേക്കറിയുടമയുടെ വിചിത്ര മറുപടി പിറന്നാള്‍ കേക്കിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തി. തുമ്പ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാള്‍ കേക്കിലാണ് പല്ലിയെ കണ്ടത്. ഷൈലയുടെ കൊച്ചുമകള്‍ ആലിയയുടെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 12ന്. ആലിയയയ്ക്ക്... Anu BSeptember 14, 2022