Film News
സംഗീത സംവിധായകന് ഗോപിസുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റേയും ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുന്‍പത്തേതില്‍ നിന്ന് വ്യത്യാസമായി ഇത്തവണ നെറ്റിയില്‍ സിന്ദൂരം അണിഞ്ഞാണ് അമൃത ഗോപി സുന്ദറിനൊപ്പം...