Local News
തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് എൻഫോഴ്സ്മെന്റിന്റെ പരിശോധന നടക്കുന്നത്.മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൽ സെൽവൻ 1, പൊന്നിയിൽ സെൽവൻ...