Film News റഹ്മാനോടൊപ്പം നോമ്പ് തുറന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കുചേര്‍ന്ന് ബാബു ആന്റണി!! നടന് ബാബു ആന്റണിയും നടന് റഹ്മാനും സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ്. 1986ലിറങ്ങിയ ഭരതന് ചിത്രം ‘ചിലമ്പി’ലെ നായകന് റഹ്മാനായിരുന്നു അതേ ചിത്രത്തിലെ വില്ലനായിട്ടാണ് ബാബു ആന്റണിയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. റംസാന്... Anu BApril 19, 2023