Film News എന്റെ നായിക…സ്വാഗതം മഹിമ നമ്പ്യാര്‍!!! ജയ് ഗണേഷിന്റെ അപ്ഡേറ്റുമായി ഉണ്ണി മുകുന്ദന് ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.... Anu BNovember 1, 2023