റിലീസിന് മുന്‍പ് തന്നെ ദേശീയ പുരസ്ക്കാരവും, സംസ്ഥാന പുരസ്ക്കാരവും നേടിയ ചിത്രമാണ് കോളാമ്പി. സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് ടികെ രാജീവ് കുമാര്‍ ഒരുക്കിയ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് കോളാമ്പി. തിയ്യേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ്...