Connect with us

Hi, what are you looking for?

All posts tagged "myositis"

Film News

തെന്നിന്ത്യയിലെ പ്രിയ നായികയാണ് സാമന്ത. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയുമാണ് താരം. അടുത്തിടെയാണ് താരത്തിന് ഗുരുതരമായ രോഗം സ്ഥിരീകരിച്ചത്. മയോസിറ്റിസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. സുഖം...

Film News

മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സയ്ക്കായി നടി സാമന്ത ദക്ഷിണ കൊറിയയിലേക്ക്. ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് താരം മയോസൈറ്റിസ് രോഗം ബാധിച്ചതായി വെളിപ്പെടുതത്തിയത്. രോഗത്തിന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ...

Film News

തെന്നിന്ത്യയുടെ താരറാണിയാണ് സാമന്ത. കുറച്ച് നാളുകള്‍ക്ക് മുന്‍പ് താരത്തിന് രോഗം സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേ തുടര്‍ന്ന് എന്താണ് തന്റെ രോഗാവസ്ഥ എന്ന് തുറന്ന് പറഞ്ഞ് സാമന്ത തന്നെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ...

Film News

തന്നെ ‘മയോസിറ്റിസ്’ രോഗം പിടികൂടിയതായി തെന്നിന്ത്യന്‍ താരം സാമന്ത. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ രോഗവിവരം അറിയിച്ചത്. തനിക്ക് മയോസിറ്റിസ് എന്ന രോഗം കണ്ടെത്തിയിട്ടുണ്ട്. കുറച്ച് മാസങ്ങളായി അതിനായി ചികിത്സയിലാണെന്നും സാമന്ത ട്വീറ്റില്‍...