Film News നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സണ്ണി ലിയോണ്‍ ഒരുപാടാണ് സണ്ണി ലിയോണിന്റെ ആരാധകര്‍. ഒരു പോണ് സ്റ്റാറിന് ലഭിക്കാവുന്നതില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചയാളാണ് സണ്ണി ലിയോണ്‍. ഒട്ടുമിക്ക ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച സണ്ണി ലിയോണ്‍ മധുരരാജയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം... GeethuOctober 16, 2021