Film News
സന്തോഷ് വര്‍ക്കിയെ അക്രമിച്ചതില്‍ സന്തോഷം!! പൈസ കൊടുത്താല്‍ നല്ലതും അല്ലെങ്കില്‍ മോശം റിവ്യൂ- ബാദുഷ
സിനിമാ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ താരമാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെ കുറിച്ച് സന്തോഷ് പറഞ്ഞ റിവ്യൂ ആണ് വൈറലായത്. ലാലേട്ടന് ആറാടുകയാണ് എന്നായിരുന്നു സന്തോഷ് പറഞ്ഞത്. പിന്നീടങ്ങോട്ട് റിവ്യൂകള്‍ പറഞ്ഞ്...