Film News സുരേഷ് ഗോപിയുടെ നായകയായി ഷീലു എബ്രഹാം!!! എസ്ജി 251 ഉടന്‍ ചിത്രീകരണം ആരംഭിക്കും സുരേഷ് ഗോപിയുടെ നായികയായി ഷീലു എബ്രഹാം എത്തുന്നു. രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എസ്ജി 251ലാണ് സുരേഷ് ഗോപിയും ഷീലുവും ഒന്നിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. പ്രശസ്ത... Anu BNovember 18, 2023