Film News ‘നന്ദി ഉണ്ണി… സ്വപ്നങ്ങള്‍ ഇത്രമേല്‍ മധുരമാണ് എന്ന് എനിക്ക് മനസിലാക്കി തന്നതിന്’ കുറിപ്പ് നടന് ഉണ്ണി മുകുന്ദനെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതിയാണ് ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലാതിരുന്ന തനിക്ക് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ പ്രചോദനമായതെന്ന കുറിപ്പ്... GargiFebruary 7, 2023